BTK Killer | ബിടികെ കൊലയാളി
Update: 2020-12-29
Description
കൊലയാളി വീട്ടിൽ കേറാത്തിരിക്കാൻ, സെക്യുരിറ്റി കമ്പനിയിൽ ജോലി ചെയ്തിരുന്ന ഡെന്നിസിനെ കതകിൽ അലാറം വെക്കാൻ വിളിച്ചുകൊണ്ടുവന്ന അയൽവാസികൾ അറിഞ്ഞില്ല, അവർ ഭയന്ന BTK Killer ഡെന്നിസ് തന്നെയാണെന്ന്.
Comments
In Channel